Top Storiesകേരളത്തെ സെമിയില്‍ തളയ്ക്കാന്‍ വേണ്ടിയുള്ള ആ ഗുജറാത്തി ബാറ്ററുടെ ഷോട്ട് കൊണ്ടത് സല്‍മാന്റെ കിറുകൃത്യം നെറ്റിയില്‍; ഹെല്‍മറ്റിലെ കേരളാ ക്രിക്കറ്റ് അസോസിയേഷന് ലോഗോയില്‍ കൊണ്ട ആ പന്ത് പിന്നെ എത്തിയത് സച്ചിന്റെ കൈയ്യില്‍; സല്‍മാനെ സ്ട്രക്ചറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത് കണ്ട് അമ്പരന്ന് മലയാളി ആരാധകര്‍; ഇനി ആശങ്ക വേണ്ട; സിടി സ്കാന്‍ ഫലം അനുകൂലം; സല്മാന് ഫൈനലും കളിക്കുംസ്വന്തം ലേഖകൻ21 Feb 2025 7:34 PM IST